ഭരണ നിർവഹണം 

കോളേജ് വിദ്യഭ്യാസ വകുപ്പിനു കീഴിലുള്ള 65 സർക്കാർ ആർട്സ് & സയൻസ് കലാലയങ്ങളുടെയും 4  സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങളുടെയും, 4  സംഗീത കലാലയങ്ങളുടെയും 1 കായിക അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെയും അക്കാഡമിക് കാര്യങ്ങളും ദൈനംദിന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് കോളേജ് വിദ്യഭ്യാസ വകുപ്പ് ആണ്